Ad Code

Responsive Advertisement

സ്കൂൾ ബിൽഡിങ് ഫിറ്റ്നസ് സർട്ടിഫിക്കറ്റിന് ഫീസ് അടയ്ക്കാം

How to Remit e Challan for School Building Fitness Certificate


School Building fitness ന് വേണ്ടി e Challan അടക്കുന്നതിനായി    https://etreasury.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രവേശിക്കുക.

Services - Departmental Receipts ൽ ക്ലിക്ക് ചെയ്യുക.(അല്ലെങ്കില്‍  Home Page ല്‍ കാണുന്ന Departmental Receipts ൽ ക്ലിക്ക് ചെയ്യുക )

Department Select ചെയ്യുക.(Panchayats or Muncipal Administration)

District, Office Name (സ്കൂൾ സ്ഥിതി ചെയ്യുന്ന LSGD യുടെ  പേര്) എന്നിവ Select ചെയ്യുക.

Remittance Head അനുയോജ്യമായത്  Select ചെയ്യുക.

(പഞ്ചായത്ത് - 0515-00-800-93-00-00-00-N-V Other Items.

മുൻസിപ്പാലിറ്റി - 0217-60-800-92-00-00-00-N-V Other Items)

Amount നൽകുക.

(LP - 100,UP - 150)

Personal Details നൽകുക.(Manager, School Name Or HM ,School Name )

Proceed  ക്ലിക്ക് ചെയ്യുക

NB: മുൻസിപ്പാലിറ്റി ആണെങ്കിൽ ഡിപ്പാർട്മെന്റ്  *Urban Affairs* സെലക്ട് ചെയ്ത്  *Remittance Heads* എന്നതിൽ  *0217-60-800-92-00-00-00-N-V Other Items*  എന്ന ഹെഡ് ഓഫ് അക്കൗണ്ട് നൽകിയാൽ മതി.

*തുടർന്ന്  പേർസണൽ ഡീറ്റെയിൽസ്  നൽകുക.*

*Click Proceed*

തുടർന്ന് വരുന്ന *Page* ൽ *Payment Summary -  Purpose ( if any )* എന്നുള്ളതിൽ *For School building Fitness Cetificate* എന്ന് ചേർക്കുക.

*Payment Detail* ൽ  *Payment mode - Online, Manual* ഉണ്ടാകും. ആവശ്യമുള്ളത് *Select* ചെയ്യുക.

*Online Payment* ആണെങ്കിൽ

*ATM card* ഉപയോഗിച്ച്  *Payment* നടത്തുന്നതിനായി, *Proceed for Payment* Click ചെയ്ത് 

*Payment Gateway 1* തെരഞ്ഞെടുക്കുക.

*Proceed to paymet* ക്ലിക്ക് ചെയ്യുമ്പോൾ *GRN Generenated* എന്ന സന്ദേശം വരും . നമ്പർ കുറിച്ച് വക്കുക.

*OK* നൽകുക. *Cards* സെലക്റ്റ് ചെയ്ത് *ATM card* വിവരങ്ങൾ നൽകി *Pay* ക്ലിക് ചെയ്യുക. *OTP* നൽകുന്നതോടെ *Print Receipts* ലഭ്യമാകും.

*Payment Net banking* വഴിയാണെങ്കിൽ 

*Bank Select* ചെയ്ത് *Proceed* കൊടുത്താൽ *GRN Generated* കാണിക്കും. *OK* നൽകി.

*Net banking Username, Password* നൽകി പണം അടക്കുക. അടച്ചു കഴിഞ്ഞാൽ  *Click Here to Print Receipts* ൽ ക്ലിക്ക് ചെയ്ത് Print എടുക്കുക.

*Payment Manual* ആണെങ്കിൽ

ചല്ലാൻ *Pay slip* എടുത്ത് ട്രഷറിയിൽ പണം അടക്കാം.*Proceed for Payment  Click* ചെയ്ത *District, Treasury* എന്നിവ *Select* ചെയ്ത് *Proceed to payment click* ചെയ്താൽ *GRN Generated* എന്ന് കാണിക്കും. *OK* നൽകി. 

*Click Here to Print Pay slip* എന്നതിൽ *click* ചെയ്യുക. ഇത് *Print* എടുത്ത് *2 Copy* ട്രഷറിയിൽ നൽകുക.ഫിറ്റ്നസ് അപേക്ഷയോടൊപ്പം ഇത്  പഞ്ചായത്തില്‍ നല്‍കുക.

Post a Comment

0 Comments

Ad Code

Responsive Advertisement