സ്കൂൾ ഫിറ്റ്നസ്സ് സർട്ടിഫിക്കറ്റ് ആപ്ലിക്കക്കഷൻ ഈ വർഷം കെ സ്മാർട്ടിൽ
സ്കൂൾ ഫിറ്റ്നസ്സിന് അപേക്ഷ സമർപ്പിക്കണ്ടത് ഈ വര്ഷം മുതൽ കെ .സ്മാർട്ട് എന്ന പോർട്ടൽ വഴിയാണ് അതിനുവേണ്ടി ആധാർ ഉപപയാഗിച്ച് കെ .സ്മാർട്ടിൽ സിറ്റിസൺ രജിസ്‌ട്രേഷൻ നടത്തണം
( https://ksmart.lsgkerala.gov.in register as citizen Apply->Others->Building permissions->Building fitness/building fitness certificate)





0 Comments