Ad Code

Responsive Advertisement

കേരളത്തിന്റെ പുതിയ മന്ത്രിമാരുടെ വകുപ്പുകൾ:



കേരളത്തിന്റെ പുതിയ മന്ത്രിമാരുടെ വകുപ്പുകൾ:


- വി. ഡി സതീശൻ: മുഖ്യമന്ത്രി - പൊതുഭരണം, ധനകാര്യം, നിയമം, തുറമുഖം, സയൻസ് ആൻഡ് ടെക്നോളജി, ലോട്ടറി 


- പി.കെ. കുഞ്ഞാലിക്കുട്ടി: വ്യവസായം, ഐടി


- രമേശ്‌ ചെന്നിത്തല: ആഭ്യന്തരം, വിജിലൻസ്, കയർ 


- കെ മുരളീധരൻ: ആരോഗ്യം, ദേവസ്വം


- സണ്ണി ജോസഫ്: വൈദ്യുതി, പാർലമെന്ററി കാര്യം, പരിസ്ഥിതി 


- എ.പി. അനിൽകുമാർ: റവന്യു


- അഡ്വ. എൻ. ഷംസുദ്ദീൻ: പൊതുവിദ്യാഭ്യാസം, ന്യൂനപക്ഷ ക്ഷേമം, വഖഫ്, ഹജ്ജ് 


- പി. വിഷ്ണുനാഥ്: ടൂറിസം, സാംസ്കാരികം


- എം. ലിജു: എക്സൈസ്, സഹകരണം


- ബിന്ദു കൃഷ്ണ: തൊഴിൽ, വനിത-ശിശു ക്ഷേമം, ക്ഷീര വികസനം


- കെ.എ തുളസി: പിന്നോക്ക ക്ഷേമം


- ടി. സിദ്ദീഖ്: കൃഷി


- ഒ.ജെ. ജനീഷ്: കായികം, യുവജന ക്ഷേമം


- റോജി എം ജോൺ: ഉന്നത വിദ്യാഭ്യാസം


- പി.കെ. ബഷീർ: പൊതുമരാമത്ത്


- കെ.എം. ഷാജി: തദ്ദേശ സ്വയംഭരണം


- വി. ഇ. അബ്ദുൽ ഗഫൂർ: ഫിഷറീസ്, സാമൂഹിക നീതി 


- സി.പി. ജോൺ: ഗതാഗതം


- മോൻസ് ജോസഫ്: ജലവിഭവം


- ഷിബു ബേബി ജോൺ: വനം, നൈപുണ്യ വികസനം


- അനൂപ് ജേക്കബ്: ഭക്ഷ്യ, പൊതു വിതരണം



ഗസറ്റ് നോട്ടിഫിക്കേഷൻ

Post a Comment

0 Comments

Ad Code

Responsive Advertisement