SSLC പരീക്ഷാഫലം 15.05.2026 വെള്ളിയാഴ്ച(ഇന്ന് )ഉച്ചയ്ക്ക് ശേഷം 3.00 മണിക്ക്
പി.ആർ.ഡി ചേമ്പറിൽ വെച്ച് ബഹുമാനപ്പെട്ട പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ശ്രീമതി. ഷർമ്മിള മേരി ജോസഫ് ഐ.എ.എസ് അവർകൾ പ്രഖ്യാപിക്കുന്നതാണ്. ഇതോടൊപ്പം തന്നെ ടി.എച്ച്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി (ഹിയറിംഗ് ഇംപേർഡ്), എസ്.എസ്.എൽ.സി (ഹിയറിംഗ് ഇംപേർഡ്), എ.എച്ച്.എസ്.എൽ.സി എന്നീ പരീക്ഷകളുടെ ഫലവും പ്രഖ്യാപിക്കുന്നതാണ്.
ഫലപ്രഖ്യാപനത്തിനുശേഷം വൈകിട്ട് 3.30 മണി മുതൽ താഴെപ്പറയുന്ന വെബ്സൈറ്റുകളിലും കേരളാ സ്റ്റേറ്റ് ഐ.ടി മിഷന്റെ 9188619958 എന്ന വാട്സാപ്പ് നമ്പർ മുഖാന്തിരവും, നമ്മുടെ കേരളം മൊബൈൽ ആപ്പിലും ലഭിക്കുന്നതാണ്.
1. https://kbpe.kerala.gov.in/
2. https://results.digilocker.gov.in/
Schoolwise Result
3. https://sslcexam.kerala.gov.in/
THSLC
4. https://thslcexam.kerala.gov.in/thslc/
SSLC - HEARING IMPAIRED ( HI )
5. https://sslchiexam.kerala.gov.in/
6. https://thslchiexam.kerala.gov.in/
7. https://ahslcexam.kerala.gov.in/
9. https://results.kite.kerala.gov.in
10. results.kerala.gov.in
11. examresults.kerala.gov.in
12. result.kerala.gov.in

0 Comments